പയ്യനെടം ഉസ്മാന്‍ സഖാഫിക്ക്
സേവാരത്‌ന പുരസ്‌കാരം

മണ്ണാര്‍ക്കാട്:അട്ടപ്പാടി മര്‍കസു റഹ്മ ജനറല്‍ സെക്രട്ടറി പയ്യനെടം ഉസ്മാന്‍ സഖാഫിക്ക് സേവാരത്‌ന പുരസ്‌കാരം.ആദിവാസി മേഖല യിലെ വിദ്യാഭ്യാസ ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ പരിഗണിച്ച് ത മിഴ്‌നാട് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഭാരതിയാര്‍ സോഷ്യല്‍ കള്‍ച്ചറല്‍ അക്കാദമിയും ബ്രംപ്ടന്‍ യൂണിവേഴ്‌സിറ്റി കാനഡയും...